PSL heroes to make a big impact at IPL
ഐ.പി.എല്ലില്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന മിക്ക വിദേശ താരങ്ങളും പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍)കളിച്ചിരുന്നു. ഇവരില്‍ ചില താരങ്ങളുടെ പ്രകടനം ടീമുകളുടെ വിജയ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും അത്ര ശുഭകരമായ വാര്‍ത്തയല്ല പസിൽ സമ്മാനിച്ചത്. PSLലെ ചില സൂപ്പര്‍ താരങ്ങളുടെ പ്രകടനങ്ങള്‍ ചുവടെ.